Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ സമരം

പ്രതിഷേധ സമരം

text_fields
bookmark_border
കൊല്ലം : സി.ഐ.ടി.യു, കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂനിയന്‍ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെ 200 കേന്ദ്രങ്ങളില്‍ ഇന്ന്​ പ്രതിഷേധസമരം നടത്തും. എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും രാവിലെ 10 മുതല്‍ 11 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സമരം. ചിന്നക്കടയില്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story