Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടി.വി പാർക്ക് ഉദ്ഘാടനം

ടി.വി പാർക്ക് ഉദ്ഘാടനം

text_fields
bookmark_border
ഓയൂർ: ഓടനാവട്ടം വികാസിൻെറ നവീകരിച്ച ടി.വി പാർക്കിൻെറ ഉദ്ഘാടനം വെളിയം പഞ്ചായത്ത്‌ പ്രസിഡൻറ് ഷൈല സലിം ലാൽ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് അജിൻരാജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം, റിനു റെജി, സന്തോഷ്‌ ജോർജ്, കുടവട്ടൂർ വിശ്വൻ, പി. സജീവ്, മത്തായി ടി. മാവിള, ജെറിൻ ജോൺസൻ, ജിതിൻ മാത്യു എന്നിവർ സംസാരിച്ചു. തൊഴിൽരഹിത വേതനം ഓയൂർ: വെളിയം പഞ്ചായത്തിൽ തൊഴിൽരഹിത വേതനത്തിന്​ ഒന്നുമുതൽ ആറുവരെ വാർഡുകളിലുള്ളവർ തിങ്കളാഴ്ചയും 12 വരെയുള്ള വാർഡുകൾ ബുധനാഴ്ചയും 19 വരെയുള്ള വാർഡുകൾ വ്യാഴാഴ്ചയും എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story