Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശക്തികുളങ്ങര ഹാര്‍ബര്‍...

ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു

text_fields
bookmark_border
കൊല്ലം: തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടച്ചിട്ട . ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത നല്‍കിയ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ തുറക്കാന്‍ തീരുമാനിച്ചത്. കടലില്‍ പോകുന്നവര്‍ കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണമെന്നും അല്ലാത്തവരെ കടലില്‍ പോകാന്‍ അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story