Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണം വിപണിക്ക് തുടക്കം

ഓണം വിപണിക്ക് തുടക്കം

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർവിസ് സഹകരണബാങ്കില്‍ ഓണം വിപണി തുടങ്ങി. ബാങ്ക് പ്രസിഡൻറ് കെ.ജെ. അലോഷ്യസ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ടോക്കൺ സംവിധാനം ഏര്‍പ്പെടുത്തിയാണ് അരിയും മറ്റ് പലവ്യഞ്​ജന സാധനങ്ങളും കൈമാറുന്നത്. ഭരണസമിതി അംഗങ്ങളായ എസ്. മോഹനന്‍പിള്ള, കെ.ജി. ബിജു, ഇ.കെ. സുധീര്‍, കെ. ജോണി, കുഞ്ഞുമോന്‍ ആമ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു
Show Full Article
TAGS:
Next Story