Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: ഒറ്റയാള്‍ പ്രതിഷേധം

text_fields
bookmark_border
PTL43 കോഴഞ്ചേരി: പെട്രോള്‍ വിലവർധനയില്‍ പ്രതിഷേധിച്ച്​ പൗരാവലി പ്രസിഡൻറ്​ ജോജി കാവുംപടിക്കല്‍ കോഴഞ്ചേരി ടൗണില്‍കൂടി സ്‌കൂട്ടര്‍ തള്ളി പ്രതിഷേധിച്ചു. കോഴഞ്ചേരി പാലത്തില്‍നിന്ന്​ ആരംഭിച്ച്്് പൊയ്യാനില്‍ ജങ്​ഷന്‍, പഴയത്തെരുവ്, ടി.ബി ജങ്​ഷന്‍, ഗവ. ആശുപത്രി റോഡ്, മുത്തൂറ്റ് ആശുപത്രി റോഡ് വഴി കോളജ് ജങ്​ഷനില്‍ അവസാനിപ്പിച്ചു. PTL43
Show Full Article
TAGS:
Next Story