You are here

വിമാന സർവിസുകൾ സാധാരണ നിലയിലായി

00:47 AM
11/08/2018
nedumbassery

നെ​ടു​മ്പാ​ശ്ശേ​രി: വ്യാ​ഴാ​ഴ്ച ഓ​പ​റേ​ഷ​ന​ൽ ഏ​രി​യ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​െ​ന​ത്തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച സാ​ധാ​ര​ണ​പോ​ലെ ന​ട​ന്നു. ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള വെ​ള്ളം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി ഒ​ഴു​കി​യെ​ത്തി​യാ​െ​ല ഇ​നി പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​സ​മി​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.  

വ്യാ​ഴാ​ഴ്ച വി​മാ​നം മു​ട​ങ്ങി​യ​തി​നാ​ൽ ഇ​വി​ടെ​നി​ന്ന്​ പു​റ​പ്പെ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന 410 ഹാ​ജി​മാ​ർ ക്യാ​മ്പി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​ർ​ക്ക്​ പോ​കാ​നു​ള്ള വി​മാ​നം രാ​ത്രി വൈ​കി​യെ​ത്തി സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നെ​ടു​​മ്പാ​ശ്ശേ​രി അ​ട​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​രം

ടേ​ക്ക്​​ ഒാ​ഫി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ റ​ൺ​വേ​യി​ൽ വെ​ള്ളം ക​യ​റി​യാ​ൽ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടും. അ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ ഇൗ ​സ​ർ​വി​സു​ക​ൾ ന​ട​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി ഉ​റ​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നും നി​ല​വി​ൽ നെ​ടു​മ്പാ​ശ്ശേ​രി അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചീ​ഫ്​ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS