LOCAL NEWS
കലാ–സാഹിത്യ സൗഹൃദ സംഗമം ഇന്ന്
മാന്നാർ: മലയാളവേദി മാവേലിക്കര മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ കലാ-സാഹിത്യ സൗഹൃദ സംഗമം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാന്നാർ തോട്ടത്തിൽ രാഘവീയം ഹാളിൽ നടക്കും. കവിയരങ്ങ്, കഥയരങ്ങ്, അനുമോദനം, ചലച്ചിത്ര ഗാനാലാപനം, അക്ഷര ശ്ലോകം എന്നിവ നടത്തും. ബി. ഗിരീഷ്...
വള്ളംകളി യോഗം
ആലപ്പുഴ: നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടിവ് യോഗം 24ന് ഉച്ചക്ക് രണ്ടിന് നെഹ്റു പവിലിയനിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേരും. പട്ടികവർഗ വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനം ആലപ്പുഴ: ഈ വർഷത്തെ നീറ്റ്, എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതാൻ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: നിലപാട്​ കടുപ്പിച്ച്​ ബി.ഡി.ജെ.എസ്.
ചെങ്ങന്നൂര്‍: ബി.ജെ.പിയോട് സഹകരിക്കാതെ അതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരമായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉപയോഗ െപ്പടുത്തണമെന്ന് ബി.ഡി.ജെ.എസ്. നിയോജകമണ്ഡലം കമ്മിറ്റി. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിേക്കണ്ടതില്ലെന്ന സംസ്ഥാന കൗണ്‍സില്‍...
മെഡിക്കൽ കോളജിലെ ലാബ്; തീരുമാനം അട്ടിമറിക്കപ്പെടുെന്നന്ന് പരാതി
നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രി ഡവലപ്മ​െൻറ് സൊസൈറ്റി ആരംഭിക്കാനിരുന്ന ആധുനിക ലാബ് അട്ടിമറിക്കുകയാണെന്ന് ആക്ഷേപം. ആശുപത്രിയിൽ മൂന്നുവർഷം മുമ്പാണ് എച്ച്.ഡി.സി ലാബ് തുടങ്ങാൻ തീരുമാനിച്ചത്. മറ്റ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളെക്കാളും...
ആലപ്പുഴയുടെ കല്ലേലി സാർ നവതിയ​ുടെ നിറവിൽ
ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായ ഗുരുനാഥൻ കല്ലേലി രാഘവൻപിള്ള നവതിയുടെ നിറവിൽ. മാതൃക അധ്യാപകനും ഗ്രന്ഥകർത്താവും ഗാന്ധിയൻ ആദർശം ജീവിതത്തിൽ പാലിക്കുകയും ചെയ്യുന്ന കല്ലേലി സാർ പതിറ്റാണ്ടുകളുടെ അനുഭവം പിൻതലമുറക്ക് പകർന്നുനൽകുന്ന അധ്യാപകനാണ്. പ്രഫ. എം.കെ....
ജല അതോറിറ്റിയുടെ കുടിവെള്ള സംഭരണി അപകട ഭീഷണിയിൽ
അമ്പലപ്പുഴ: പുന്നപ്ര വില്ലേജ് ഓഫിസ് വളപ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജലസംഭരണി ഇടിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ. ടാങ്കി​െൻറ അടിഭാഗത്തെ സിമൻറുപാളികള്‍ അടര്‍ന്ന് കമ്പികള്‍ തുരുമ്പെടുത്തനിലയിലാണ്. പലയിടങ്ങളിലും സിമിൻറുപാളികള്‍ അടര്‍ന്നുവീണുതുടങ്ങി....
യാത്രയയപ്പ് സമ്മേളനം
ചേർത്തല: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ് ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡൻറ് ടി.പി....
സി.പി.എം പാനലിന്​ ജയം
അമ്പലപ്പുഴ: ക്ഷീരോൽപാദക സഹകരണ സംഘം നമ്പര്‍ 105ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം പാനലായ ജനാധിപത്യ സഹകരണമുന്നണി വിജയിച്ചു. ആകെ ഒമ്പത് സീറ്റില്‍ എട്ടിലും സി.പി.എം അംഗങ്ങളായ പാനലിനാണ് വിജയം. പട്ടികജാതി സംവരണ സീറ്റില്‍ ജനാധിപത്യ സഹകരണ മുന്നണി...
മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തും ^മന്ത്രി
മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തും -മന്ത്രി തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നടപടി എടുക്കുമെന്നും കോളജിെന മികവി​െൻറ കേന്ദ്രമാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. കോളജിന്...
ലുലു അഞ്ചാം വാർഷികം: മെഗാ വില്‍പനമേള തുടങ്ങി
കൊച്ചി: ലുലുമാൾ ഹൈപർ മാർക്കറ്റി​െൻറ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപർ മാർക്കറ്റിലും ലുലു കണക്ടിലും ലുലു ഫാഷന്‍ സ്റ്റോറിലും ഷോപ് ആൻഡ് വിൻ‍ ഓഫറുകളോടെ മെഗാവില്‍പന മേള തുടങ്ങി. വിജയികൾക്ക് നറുക്കെടുപ്പിലൂടെ അഞ്ച് കാറുകൾ സമ്മാനമായി ലഭിക്കും....