LOCAL NEWS
കർഷകർക്ക് ധനസഹായം നൽകും
കാസർകോട്: വാർഷികപദ്ധതി 2017-18 പഞ്ചായത്ത് റിസോഴ്സ് ഗ്രൂപ് ആൻഡ് പഞ്ചായത്ത് ഫാം പ്ലാൻ പ്രകാരം ഒരേക്കർ സ്ഥലത്ത് നെല്ല്, പച്ചക്കറി കൃഷിചെയ്യുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജൈവകൃഷി ചെയ്യുന്നതിന് ധനസഹായം...
ജില്ലതല എംപവേഡ് കമ്മിറ്റി യോഗം 27ന്
കാസർകോട്: ജില്ലതല എംപവേഡ് കമ്മിറ്റി യോഗം മാർച്ച് 27ന് നാലുമണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.
വാസ്​തുവിദ്യ ഗുരുകുലം കോഴ്സുകൾ
കാസർകോട്: സാംസ്കാരികവകുപ്പി​െൻറ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ, ഹ്രസ്വകാല ചുവർചിത്രരചന കോഴ്സ്, ഒരുവർഷ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു....
അനുസ്മരണം
കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജി​െൻറ ആദ്യകാല പ്രിന്‍സിപ്പലായിരുന്ന പ്രഫ. ഐ.ജി. മേനോ​െൻറ ചരമവാര്‍ഷിക മേയ് 27ന് നെഹ്‌റു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. നെഹ്‌റു കോളജ് ഓള്‍ സ്റ്റുഡൻറ്സ് വെല്‍ഫെയര്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍...
നിർമാണത്തിലെ അശാസ്ത്രീയത; മഴയിൽ കാലിക്കടവ് ദേശീയപാത ചളിക്കുളമായി
ചെറുവത്തൂർ: റോഡ് നിർമാണത്തിലെ അശാസ്ത്രീയതമൂലം മഴയിൽ കാലിക്കടവ് ദേശീയപാത ചളിക്കുളമായി. കാലിക്കടവ് ടൗണിലെ ദേശീയപാതയാണ് തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴയിൽ വെള്ളത്തിനടിയിലായത്. റോഡി​െൻറ ഇടതുഭാഗം മുഴുവൻ െവള്ളം കയറിയതിനാൽ വാഹനങ്ങൾ വലതുഭാഗത്തുകൂടിയാണ്...
സംഘാടക സമിതി രൂപവത്​കരിച്ചു
തൃക്കരിപ്പൂർ: പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ഹജ്ജ് സെൽ സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് മേയ് ഒന്നിന് വൾവക്കാട് അൻവാറുൽ ഇസ്‌ലാം മദ്റസാങ്കണത്തിൽ നടത്തുന്നതിന് . എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു...
ജില്ലക്കഭിമാനമായി പോളിടെക്നിക് ഷട്ടിൽ താരങ്ങൾ
തൃക്കരിപ്പൂർ: ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജിലെ താരങ്ങൾ ജില്ലക്കഭിമാനമായി. കോഴിക്കോട് സമാപിച്ച അന്തർ സംസ്ഥാന പോളിടെക്നിക് കോളജ് സൗത്ത് സോൺ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം...
സി.പി.എം കുടുംബസംഗമം
നീലേശ്വരം: സി.പി.എം നീലേശ്വരം ലോക്കൽ കുടുംബസംഗമം മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി. സുരേശൻ അധ്യക്ഷത വഹിച്ചു. ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി എ.വി. സുരേന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു മാസ്റ്റ...
പൂരോത്സവത്തിന് തുടക്കമായി
ചെറുവത്തൂർ: ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ . തിങ്കളാഴ്ച വൈകീട്ട് ഏഴിന് വി.എം. വിജയരാഘവൻ പ്രഭാഷണം നടത്തും. തുടർന്ന ഭജന അരങ്ങേറും. രാത്രി ഒമ്പതിന് നദിയ നാരായണൻ അവതരിപ്പിക്കുന്ന നാറാണത്ത് ഭ്രാന്തൻ കഥാപ്രസംഗം...
വനിത ജനപക്ഷം കണ്‍വെന്‍ഷൻ
കാഞ്ഞങ്ങാട്: മയക്കുമരുന്ന് ലോബികൾക്കെതിരെ വനിത ജനപക്ഷം പ്രക്ഷോഭത്തിലേക്ക്. വിദ്യാർഥികളെ മദ്യ-മയക്കുമരുന്ന് മാഫിയ കീഴടക്കുന്നതിനെതിരെ അമ്മമാരെ സംഘടിപ്പിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കുകയാണ് പ്രക്ഷോഭത്തി​െൻറ ലക്ഷ്യം. വരുന്ന തലമുറയെ ഭൗതിക, ആത്മീയ ഉണര്‍...