Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്ഥാനാരോഹണം

സ്ഥാനാരോഹണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാടി​ൻെറ 2021 വർഷത്തേക്കുള്ള ഭാരവാഹികളുടെ നടന്നു. ജെ.സി.ഐ മേഖല അധ്യക്ഷൻ വി.കെ. സജിത് കുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പ്രസിഡൻറ് പി. സത്യൻ അധ്യക്ഷത വഹിച്ചു. മുൻ മേഖല പ്രസിഡൻറ്​ കെ.വി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. 2021 വർഷത്തെ പ്രസിഡൻറായി ഡോ. നിതാന്ത് ബാൽശ്യാം സ്ഥാനമേറ്റു. ഇ.പി. ഉണ്ണികൃഷ്ണൻ, മനു പാമ്പാനി, മുഹമ്മദ് ത്വയിബ്ബ്, ഡോ. എ.കെ. രാഹുൽ, എ. മനേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story