Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: ആകാശവാണി റിലേ നിലയങ്ങൾ പ്രാദേശിക നിലയങ്ങളാക്കുന്നതിനെതിരെ ജില്ല കമ്മിറ്റി . രാജ്യമെമ്പാടുമുള്ള പ്രാദേശിക ആകാശവാണി നിലയങ്ങളെ തലസ്ഥാന നഗരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാഷ നിലയങ്ങളിലേക്ക് ലയിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച പ്രസാർ ഭാരതിയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധം അറിയിക്കുന്നതായി യുവകല സാഹിതി ജില്ല സെക്രട്ടറി ജയൻ നീലേശ്വരം കാഞ്ഞങ്ങാട് പറഞ്ഞു. പ്രാദേശിക കലാകാരന്മാരോടുള്ള വഞ്ചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവകല സാഹിതി ജില്ല ജോ.​ സെക്രട്ടറി സുനിൽ മനിയേരി അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, അനിത രാജ്, സോമശേഖരൻ, ഒ. പ്രതീഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story