Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅനു​മോദിച്ച​ു

അനു​മോദിച്ച​ു

text_fields
bookmark_border
കാഞ്ഞങ്ങാട്​: ജില്ല റെഡ് ക്രോസ് കമ്മിറ്റിയിൽനിന്ന്​ ആദ്യമായി സംസ്ഥാന റെഡ്ക്രോസ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജില്ല റെഡ്ക്രോസ് ചെയർമാൻകൂടിയായ എച്ച്.എസ്. ഭട്ടിനെ റെഡ് ക്രോസ് പ്രവർത്തക സമിതി യോഗം അനുമോദിച്ചു. കാഞ്ഞങ്ങാട് റെഡ്ക്രോസ് ജില്ല ആസ്​ഥാന മന്ദിരത്തിൽ നടന്ന അനുമോദന യോഗം റെഡ്ക്രോസ് രക്ഷാധികാരി ബി.ആർ. ഷേണായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എച്ച്.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എൻ. സുരേഷ്, പ്രവർത്തക സമിതി അംഗമായ പി. കണ്ണൻ, സി.എം. അശോക് കുമാർ, ജൂനിയർ റെഡ്ക്രോസ് ജില്ല കോഡിനേറ്റർ കെ. അനിൽ കുമാർ, ടി.വി. ഭാസ്കരൻ, വില്യംസ് ജോസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. വിനോദ് സ്വാഗതവും ജോയൻറ്​ സെക്രട്ടറി ആർ. സൂര്യനാരായണ ഭട്ട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story