Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
നീലേശ്വരം: സി.പി.എം കരിന്തളം ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റിയംഗവും കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ അംഗവുമായിരുന്ന അണ്ടോൾ ഒ.എം. കുഞ്ഞിക്കണ്ണ​ൻെറ രണ്ടാം ചരമവാർഷികം ആചരിച്ചു. കരിന്തളം ഈസ്​റ്റ്​ ലോക്കൽ സെക്രട്ടറി കയനി മോഹനൻ ഉദ്​ഘാടനം ചെയ്തു. കെ.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ടി.പി. ശാന്ത വരയിൽ രാജൻ, കെ. സതീശൻ, പി.പി. രാജേഷ്, പി. ശാർങ്ങിടി, വി. അശോകൻ, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങൾ പാലിയേറ്റിവ് യൂനിറ്റിലേക്ക് 10,000 രൂപ ധനസഹായം നൽകി.
Show Full Article
TAGS:
Next Story