Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസുകുമാരന്‍

സുകുമാരന്‍

text_fields
bookmark_border
കാസർകോട്: കുറ്റിക്കോല്‍ മോലോത്തുങ്കാലിലെ ടി. (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കുറ്റിക്കോല്‍, കുണ്ടംകുഴി ടൗണുകളില്‍ ടാക്‌സി ഡ്രൈവറായിരുന്ന അദ്ദേഹം കുണ്ടംകുഴിയിലായിരുന്നു താമസം. കുറ്റിക്കോലിലെ മികച്ച കബഡി-ഫുട്‌ബാള്‍ കളിക്കാരനായിരുന്നു. പരേതരായ അപ്പയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: സ്വാതിമോള്‍, ശ്രീനന്ദ്. മരുമകന്‍: സജിത്കുമാര്‍ (ബിരിക്കുളം). സഹോദരങ്ങള്‍: ടി. പൊക്കന്‍ (ട്രസ്​റ്റി അംഗം, കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രം), ജാനകി, പരേതരായ കണ്ണന്‍, രാമന്‍. sukumaran obit ksd
Show Full Article
TAGS:
Next Story