Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാധവിയമ്മ

മാധവിയമ്മ

text_fields
bookmark_border
തായന്നൂർ: പരേതനായ വേങ്ങയിൽ കോരൻ നായരുടെ ഭാര്യ മുണ്ടാത്ത് (95) നിര്യാതയായി. മക്കൾ: ജാനകിയമ്മ, നാരായണിയമ്മ (ഇരുവരും തായന്നൂർ), സുശീല (ബളാൽ), ശാന്ത(ചെമ്മനാട്),ലക്ഷ്മി(രാവണേശ്വരം), പരേതരായ കുഞ്ഞിക്കണ്ണൻ നായർ,കുഞ്ഞമ്പു നായർ, ഗോപാലൻ നായർ(എല്ലാവരും തായന്നൂർ). മരുമക്കൾ: ചെരക്കര മാധവൻ നായർ(ബളാൽ), കോടോത്ത് മധുസൂദനൻ നായർ(രാവണേശ്വരം), പരേതരായ വേങ്ങയിൽ കൃഷ്ണൻ നായർ(ചുള്ളിക്കര), കൂക്കൾ ദാമോദരൻ നായർ(പാക്കം),കരിച്ചേരി കുഞ്ഞിക്കണ്ണൻ നായർ(ചെമ്മനാട്), നാരായണി, രാധ(പെരിയ),ഇന്ദിര (തായന്നൂർ). സഹോദരങ്ങൾ:കല്യാണിയമ്മ(പെരിയ), മുണ്ടാത്ത് മാധവൻ നായർ(കോൺഗ്രസ് മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ്​), കാർത്യായനി അമ്മ(പൊടവടുക്കം), പരേതരായ മുണ്ടാത്ത് കുഞ്ഞമ്പുനായർ, മുണ്ടാത്ത് കുഞ്ഞിരാമൻ നായർ, മുണ്ടാത്ത് നാരായണൻ നായർ(മൂവരും ബളാൽ), നാരായണിയമ്മ(കുടുമ്പൂര്), പത്മാവതിയമ്മ(ചെമ്മനാട്). charamam madhaviyamma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story