Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപക്കീരൻ

പക്കീരൻ

text_fields
bookmark_border
ഉദുമ: മാങ്ങാട് കൂളിക്കുന്നിൽ ആദ്യകാല വ്യാപാരി (90) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: കുഞ്ഞിക്കണ്ണൻ, ജാനകി (മുദിയക്കാൽ), കൃഷ്ണൻ, ഭാർഗവി (കാഞ്ഞങ്ങാട്), ദിനേശൻ, പദ്മനാഭൻ (ഇരുവരും ഖത്തർ), ചന്ദ്രാവതി (തൃശൂർ). മരുമക്കൾ: ചിത്ര (കീഴുർ), കുഞ്ഞിക്കണ്ണൻ (മുദിയക്കാൽ), ബിന്ദു (ചേർത്തല), പീതാംബരൻ (കാഞ്ഞങ്ങാട്), അനിത (ഖത്തർ), റീത്ത (അരമങ്ങാനം). സഹോദരങ്ങൾ: നാരായണൻ, ശാരദ, പരേതരായ ചിറ്റേയി, രാമൻ. സദാനന്ദൻ കേളകം: ചെട്ടിയാംപറമ്പിലെ തറയിൽ താഴെ സദാനന്ദൻ (കൊച്ചുമോൻ -57) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: അരുൺ. സംസ്കാരം ചെവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. photo: എ.എം. മുസ്തഫ കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ എ.എം. മുസ്തഫ (60) നിര്യാതനായി. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപത്തെ എ.എം ട്രേഡേഴ്‌സ് ഉടമയായ ഇദ്ദേഹം നെല്ലിക്കുന്ന് സ്വദേശിയാണ്. ദീര്‍ഘകാലം സി.ടി.എം കമ്പനിയിൽ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. കാസര്‍കോട് മര്‍ച്ചൻറ്​സ്​ അസോസിയേഷന്‍ അംഗമായിരുന്നു. ഭാര്യ: അവ്വാബി. മക്കള്‍: ഷരീഫ് (അബൂദബി), ഫാത്തിമത്ത് ഷമീദ, ഷഫീറ, ഷബീന, ഷഹനാസ്. മരുമക്കള്‍: ഹനീഫ, ഷംസുദ്ദീന്‍, നിസാര്‍, റഫീഖ്, സമീന. നിര്യാണത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും കാസര്‍കോട് മര്‍ച്ചൻറ്​സ് അസോസിയേഷനും അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story