Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_right84 പേര്‍ക്ക് കോവിഡ്;...

84 പേര്‍ക്ക് കോവിഡ്; 52 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
കാസര്‍കോട്: ജില്ലയിൽ 84 പേര്‍ക്ക് കൂടി കോവിഡ് സ്​ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,090 ആയി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 5668 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ നിരീക്ഷണത്തിലുള്ളത് 6017 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. 516 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 114 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 447 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
Show Full Article
TAGS:
Next Story