Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_right136 പേര്‍ക്കുകൂടി...

136 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കാസർകോട്​: -19 സ്​ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും അഞ്ചുപേര്‍ ഇതരസംസ്​ഥാനത്തുനിന്നും വന്നവരാണ്. 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 310 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളത് 4062 പേര്‍ കോവിഡ് -19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4062 പേരാണ്. ഇവരില്‍ 2949 പേര്‍ വീടുകളിലും 1113 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 300 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 968 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 1773 പേരാണ്. ഇവരില്‍ 896 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 386 സാമ്പിളുകളുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. കോവിഡ് സ്​ഥിരീകരിച്ചവരുടെ കണക്ക് മൊഗ്രാല്‍പുത്തൂര്‍ -3 ഉദുമ -4 ചെമ്മനാട് -3 ഈസ്​റ്റ്​ എളേരി -1 ചെങ്കള -4 കിനാനൂര്‍-കരിന്തളം -2 മഞ്ചേശ്വരം -2 കാസര്‍കോട് -20 ബേഡഡുക്ക -14 ദേലമ്പാടി - 1 പള്ളിക്കര - 4 പടന്ന -8 പിലിക്കോട്- 4 ചെറുവത്തൂര്‍ - 2 ബളാല്‍ - 4 ബദിയടുക്ക - 2 അജാനൂര്‍ - 5 തൃക്കരിപ്പൂര്‍ - 4 വലിയപറമ്പ - 1 കാഞ്ഞങ്ങാട് - 9 മംഗൽപാടി - 7 പുല്ലൂര്‍-പെരിയ - 2 മീഞ്ച - 1
Show Full Article
TAGS:
Next Story