Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഐശ്വര്യ കേരള യാത്രയിൽ...

ഐശ്വര്യ കേരള യാത്രയിൽ ഉദുമയിൽനിന്ന് 500 പേർ പങ്കെടുക്കും

text_fields
bookmark_border
ഉദുമ: രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക്​ പെരിയയിൽ നൽകുന്ന സ്വീകരണത്തിൽ ഉദുമയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ ഉദുമ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. നിയോജക മണ്ഡലം ചെയർമാൻ കല്ലട്ര അബ്​ദുൽഖാദർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.ബി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ ബി. ബാലകൃഷ്ണൻ, കെ.വി. ഭക്തവത്സലൻ, പി. ഭാസ്കരൻ നായർ, എം.എച്ച്. മുഹമ്മദ്കുഞ്ഞി, വാസു മാങ്ങാട്, ബി. കൃഷ്ണൻ, ശ്രീധരൻ വയലിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story