Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാസ്‌ക് ധരിക്കാത്ത 362...

മാസ്‌ക് ധരിക്കാത്ത 362 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
കാസർകോട്: മാസ്‌ക്​ ധരിക്കാത്തതിന് ബുധനാഴ്ച ജില്ലയില്‍ 362 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 18,170 ആയി. ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ബുധനാഴ്ച ഒമ്പതുപേരെ അറസ്​റ്റ്​ ചെയ്തു. കുമ്പള (1), ഹോസ്ദുര്‍ഗ് (1), ചന്തേര (1), ചിറ്റാരിക്കാല്‍ (1), രാജപുരം (1) എന്നീ സ്‌റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3348 ആയി. വിവിധ കേസുകളിലായി 4501 പേരെ അറസ്​റ്റ്​ ചെയ്തു. 1319 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story