Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമഞ്ചേശ്വരത്ത് വൻ...

മഞ്ചേശ്വരത്ത് വൻ കഞ്ചാവ്​ വേട്ട; പിടികൂടിയത്​ 33.5 കിലോ

text_fields
bookmark_border
മഞ്ചേശ്വരം: രഹസ്യവിവരത്തെ തുടർന്ന് പൊലീസ്​ നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ്​ ശേഖരം പിടികൂടി. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച സന്ദേശത്തി​ൻെറ അടിസ്ഥാനത്തിൽ വോർക്കാടി പഞ്ചായത്തിലെ ഗുവദപദവിലെ നിർമാണത്തിലിരിക്കുന്ന വീടി​ൻെറ പിറകുവശത്തുള്ള ഷെഡിൽ നിന്നാണ് 33.5 കിലോ കഞ്ചാവ് പിടികൂടിയത്. വീട്ടുടമയുടെ 27 വയസ്സുള്ള മകനാണ് വിൽപനക്കായി കഞ്ചാവ് ഇവിടേക്ക് എത്തിച്ചതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇയാൾക്കെതിരെ കേസെടുക്കും. റെയ്ഡിൽ ഡിവൈ.എസ്​.പിയുടെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണൻ, തോമസ്, അഗസ്​റ്റിൻ തമ്പി, രാജേഷ്, മഞ്ചേശ്വരം എസ്.ഐ രാഘവൻ, ബാലചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. photo: ksg Upl Khanja seized മ​ഞ്ചേശ്വരത്തുനിന്ന്​ പിടികൂടിയ കഞ്ചാവുമായി ഡിവൈ.എസ്.പിയും സംഘവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story