Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്വീകരണം 18ന്‌

സ്വീകരണം 18ന്‌

text_fields
bookmark_border
കാസർകോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും മഞ്ചേശ്വരം, കാസർകോട് നിയമസഭ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾക്കും കിസ ജില്ല കമ്മിറ്റി സ്വീകരണം നൽകും. 18ന് വൈകീട്ട് നാലിന് നായന്മാർമൂലയിലാണ് പരിപാടി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ജനപ്രതിനിധികളെ ആദരിക്കും. അഡ്വ. രശ്മിത രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി രൂപവത്​കരണ യോഗം കിസ ചെയർമാൻ അഡ്വ. സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ.എ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. എം. രാമൻ, സി.വി. കൃഷ്ണൻ, കെ.ജെ. ജിമ്മി, ടി.കെ. രാജശേഖരൻ എന്നിവർ സംസാരിച്ചു. മഹ്മൂദ് മുറിയനാവി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story