Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാര്‍ഷിക നിയമം:...

കാര്‍ഷിക നിയമം: വെബിനാര്‍ 15ന്

text_fields
bookmark_border
കാസര്‍കോട്: ബെജ മോഡല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജ് മുള്ളേരിയ ഇക്കണോമിക്‌സ് വിഭാഗത്തി​ൻെറ നേതൃത്വത്തില്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ വാർഷിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15ന് നടക്കുന്ന പരിപാടിയില്‍ കാര്‍ഷിക നിയമം വിഷയമാക്കിയുള്ള വെബിനാര്‍ നടക്കും. സാമ്പത്തിക വിദഗ്ധന്‍ പ്രഫ. ആര്‍. രാംകുമാര്‍ 'കര്‍ഷക നിയമം 2020 ഉപകാരപ്രദമോ വിനാശകരമോ' എന്ന വിഷയത്തില്‍ സംസാരിക്കും. രാവിലെ 11 മുതല്‍ ഗൂഗ്​ൾ മീറ്റ് വഴിയാണ് വെബിനാര്‍. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: ബെന്നെറ്റ് തോമസ് 8848306053.
Show Full Article
TAGS:
Next Story