Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 11:59 PM GMT Updated On
date_range 6 Jan 2021 11:59 PM GMTഅനിശ്ചിതകാല സത്യഗ്രഹം 15 ദിവസം പിന്നിട്ടു
text_fieldsbookmark_border
കാസർകോട്: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കർഷക സംഘടനകൾ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടത്തുന്ന . ബുധനാഴ്ച കുമ്പള ഏരിയയിലെ വളൻറിയർമാർ സത്യഗ്രഹമിരുന്നു. അഖിലേന്ത്യ കിസാൻസഭ ജില്ല പ്രസിഡൻറ് എം. അസിനാർ ഉദ്ഘാടനം ചെയ്തു. എം. ശങ്കർറൈ അധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ, കെ. ഭുജംഗഷെട്ടി എന്നിവർ സംസാരിച്ചു. ബി.പി. അഗ്ഗിത്തായ സ്വാഗതം പറഞ്ഞു. വിവിധ സംഘടനകൾ അഭിവാദ്യം ചെയ്തു. വ്യാഴാഴ്ച മഞ്ചേശ്വരം ഏരിയയിലെ വളൻറിയർമാർ സത്യഗ്രഹമിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story