Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജില്ലയില്‍ 133...

ജില്ലയില്‍ 133 പേര്‍ക്കുകൂടി കോവിഡ്; 41 പേർക്ക് രോഗമുക്തി

text_fields
bookmark_border
കാസർകോട്​: ജില്ലയില്‍ 133 പേര്‍ക്കുകൂടി കോവിഡ് -19 പോസിറ്റിവായി. 41പേര്‍ക്ക് കോവിഡ് നെഗറ്റിവായെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍(ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7031 പേര്‍ വീടുകളില്‍ 6654 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7031 പേരാണ്. പുതിയതായി 571പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 2297 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 722 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 910പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 41 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 27,494 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26,290 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. നിലവിൽ 1,060 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്​ച ജില്ലയിൽ പോസിറ്റിവായവർ അജാനൂര്‍- 7, ബദിയഡുക്ക-7, ബളാൽ - 5, ബേഡഡുക്ക- 1, ചെമ്മനാട്-5, ചെങ്കള- 4, ഈസ്​റ്റ്​ എളേരി-2, കള്ളാര്‍- 1, കാഞ്ഞങ്ങാട്- 7, കാറഡുക്ക- 4, , കാസര്‍കോട്- 4, കയ്യൂര്‍ ചീമേനി- 16, കിനാനൂര്‍ കരിന്തളം- 4, കോടോംബേളൂര്‍- 2, കുംബഡാജെ- 1, കുമ്പള-2, മധൂര്‍- 9, മഞ്ചേശ്വരം - 1, മൊഗ്രാല്‍പുത്തൂര്‍- 4, മുളിയാര്‍- 2, നീലേശ്വരം- 4,പൈവളിഗെ-2, പനത്തടി-16, പുല്ലൂര്‍പെരിയ- 3, പിലിക്കോട്- 4, തൃക്കരിപ്പൂര്‍- 4, ഉദുമ-8, വെസ്​റ്റ് എളേരി-2, തരൂർ - 1, കരിക്കെ- 1 രോഗം ഭേദമായവർ: അജാനൂര്‍- 3, ബേഡഡുക്ക- 4, ബെള്ളൂർ-3, ചെമ്മനാട്-1, ദേലംപാടി - 1, കള്ളാര്‍- 1, കുറ്റിക്കോല്‍- 2, മംഗല്‍പാടി-1, മുളിയാര്‍- 1, നീലേശ്വരം-1, പടന്ന- 3, പള്ളിക്കര- 1, പനത്തടി- 1, പുല്ലൂര്‍പെരിയ- 4, തൃക്കരിപ്പൂര്‍- 9, ഉദുമ- 1, വെസ്​റ്റ് എളേരി- 1, ആലപ്പുഴ - 1, മട്ടന്നൂർ - 1, വെട്ടിക്കവല - 1.
Show Full Article
TAGS:
Next Story