Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ.​െഎ.ബി.ഒ.സി.എഫ്​...

എ.​െഎ.ബി.ഒ.സി.എഫ്​ ഭാരവാഹികൾ

text_fields
bookmark_border
കാസർകോട്​: ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്​സ് കോൺഫെഡറേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. വി. വിനീത് (പ്രസി.), ഉമ, രേഷ്മ (വൈസ്​.പ്രസി.), അനീഷ് രാജൻ (സെക്ര.), പ്രത്വീഷ്, സവീഷ് (ജോ.സെക്ര.), അപ്പു (ട്രഷ.) എന്നിവരാണ്​ ചുമതലയേറ്റത്​. മുൻ പ്രസിഡൻറ്​ ഷഫീഖ് അഹമ്മദ്​ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി സുഗതകുമാർ നന്ദി പറഞ്ഞു. V VINEETH PRESIDENT AIBOCF വി. വിനീത്​ ANISH RAJAN SECRATARY AIBOCF അനീഷ്​ രാജൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story