Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:00 AM GMT Updated On
date_range 15 Feb 2021 12:00 AM GMTഎയിംസിനായി എ. വിജയരാഘവന് നിവേദനം
text_fieldsbookmark_border
കാസർകോട്: കേന്ദ്ര സർക്കാറിൻെറ പരിഗണനയിലിരിക്കുന്ന എയിംസിനായുള്ള പ്രപ്പോസലിൽ കാസർകോട് ജില്ലയെ പരിഗണി ക്കണമെന്നാവശ്യപ്പെട്ട് ജില്ല എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവന് നിവേദനം നൽകി. ജയ മംഗലത്ത്, അഡ്വ. നിസാം, ഫറി കോട്ടപ്പുറം, ബാലൻ പിലിക്കോട്, താജുദ്ദീൻ പടിഞ്ഞാറ്, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, റാം കെ.വി.കെ എന്നിവരാണ് നിവേദനം സമർപ്പിച്ചത്. പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story