Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബല്ല ഈസ്​റ്റ് ഹൈസ്‌കൂൾ...

ബല്ല ഈസ്​റ്റ് ഹൈസ്‌കൂൾ അസംബ്ലി ഹാൾ മന്ത്രി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാഞ്ഞങ്ങാട്​: ബല്ല ഈസ്​റ്റ് ഹൈസ്‌കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അസംബ്ലി ഹാൾ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എൻജിനീയർ റോയ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. മായാകുമാരി, സി. ജാനകിക്കുട്ടി, കൗൺസിലർമാരായ കെ. ലത, ബി. സൗദാമിനി, കെ.വി. സുശീല, എം. ബൽരാജ്, ടി.വി. സുജിത് കുമാർ, ഒ.എസ്.എ പ്രസിഡൻറ് കുഞ്ഞമ്പു പൊതുവാൾ, ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. ജയരാജ്, എസ്.എം.സി ചെയർമാൻ പി. ദിനേശൻ, പി.ടി.എ പ്രസിഡൻറ് അഡ്വ.പി. വേണുഗോപാലൻ, മദർ പി.ടി.എ പ്രസിഡൻറ് കെ. ജയകല, പ്രിൻസിപ്പൽ അബ്​ദുൽ റഊഫ്, ഹെഡ്മാസ്​റ്റർ സി.സി. ജോയി എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് തെരുവത്ത് സ്‌കൂൾ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു കാഞ്ഞങ്ങാട്​: ഹോസ്ദുർഗ് തെരുവത്ത് ഗവ. എൽ.പി സ്‌കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. മായാകുമാരി, സി. ജാനകിക്കുട്ടി, അഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശൻ, വാർഡ് കൗൺസിലർമാരായ പി.കെ. വീണ, ടി.കെ. സുമയ്യ, മുഹമ്മദ് കുഞ്ഞി, എം. ബൽരാജ്, ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. ജയരാജ്, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. ജയപാലൻ, കെ.പി. ബാലകൃഷ്ണൻ, കെ.കെ. വത്സലൻ, എൻ.എ. ഖാലിദ്, എം.എ. ഷഫീക്ക് കൊവ്വൽപള്ളി, എൻ. മധു, പി.പി. രാജു, മുൻ ഹെഡ്മാസ്​റ്റർ കെ.കെ. രാഘവൻ, പി.ടി.എ പ്രസിഡൻറ്​ പവിത്രൻ തോയമ്മൽ, പൂർവ വിദ്യാർഥി സമിതി പ്രതിനിധി സുരേഷ് മോഹൻ, മദർ പി.ടി.എ പ്രസിഡൻറ്് സുമിത, സീനിയർ അസിസ്​റ്റൻറ് ബി. അംബിക, ഹെഡ്മാസ്​റ്റർ സി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story