Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇടത് സർക്കാറി​െൻറ...

ഇടത് സർക്കാറി​െൻറ വിദ്യാർഥിദ്രോഹം തുറന്നുകാട്ടി എം.എസ്.എഫ്‌ സ്​റ്റുഡൻറ് ഓഡിറ്റ്

text_fields
bookmark_border
ഇടത് സർക്കാറി​ൻെറ വിദ്യാർഥിദ്രോഹം തുറന്നുകാട്ടി എം.എസ്.എഫ്‌ സ്​റ്റുഡൻറ് ഓഡിറ്റ് കാസർകോട്​: ഇടത് സർക്കാറി​ൻെറ വിദ്യാർഥി ദ്രോഹം തുറന്നുകാട്ടി എം.എസ്.എഫ്‌ കാസർകോട് മണ്ഡലം കമ്മിറ്റി ബദിയടുക്കയിൽ സംഘടിപ്പിച്ച സ്​റ്റുഡൻറ് ഓഡിറ്റ്. പരിപാടി മുസ്​ലിം ലീഗ്‌ ജില്ല സെക്രട്ടറി മുനീർഹാജി ഉദ്​ഘാടനം ചെയ്‍തു. റഫീഖ് വിദ്യാനഗർ അധ്യക്ഷത വഹിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.എ. നജീബ് കുറ്റപത്രം അവതരിപ്പിച്ചു. മുസ്​ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത്​ ജനറൽ സെക്രട്ടറി അൻവർ ഓസോൺ, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ്‌ ബെദിര, ഇക്ബാൽ ഫുഡ് മാജിക്, താഹ തങ്ങൾ, സലാം ബെളിഞ്ചം, സിയാദ് പെർഡാല, എ.എച്ച്​. ഹബീബ്, അജ്‌മൽ മിർഷാൻ, രിഫാഇ ചർളട്ക്ക, ഹാഷിം കാറഡുക്ക,അഫ്‌സൽ തളങ്കര തുടങ്ങിയവർ സംസാരിച്ചു. ഷാനവാസ് കുമ്പഡാജെ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story