Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസൗജന്യ ദാന ഭൂമിയുടെ...

സൗജന്യ ദാന ഭൂമിയുടെ രേഖ കൈമാറി

text_fields
bookmark_border
നീലേശ്വരം: കോട്ടപ്പുറം അംഗൻവാടിക്ക്‌ പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഇ.കെ. മുസ്തഫ ഹാജി മകൻ മുനീർ പാട്ടില്ലം സൗജന്യമായി നൽകിയ സ്ഥലത്തി​‍ൻെറ രേഖ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തക്ക് കൈമാറി. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർമാൻ പി. സുഭാഷ്, കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീൻ അറിഞ്ചിറ, വി. സാദിഖ്, നഗരസഭ സെക്രട്ടറി ശിവജി, ടി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story