Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅര്‍റഹ്മ സെൻററിന്...

അര്‍റഹ്മ സെൻററിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
അര്‍റഹ്മ സൻെററിന് പുതിയ ഭാരവാഹികൾ കാഞ്ഞങ്ങാട്: ആറങ്ങാടി- കൂളിയങ്കാല്‍- തോയമ്മല്‍-അരയി- കൊവ്വല്‍പള്ളി-പടിഞ്ഞാര്‍ എന്നീ പ്രാദേശിക മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ ആറങ്ങാടി അര്‍റഹ്മ സൻെററിന്​ പുതിയ ഭാരവാഹികളായി. ബഷീര്‍ ആറങ്ങാടി(ചെയര്‍.), എം.കെ. അബ്​ദുൽ റഷീദ്(ജന.കണ്‍.), സി. അബ്​ദുല്ല ഹാജി(ട്രഷ.), ടി. ഖാദര്‍ ഹാജി(വര്‍ക്കിങ്​ ചെയർ.), റഷീദ് തോയമ്മല്‍, അലങ്കാര്‍ അബൂബക്കര്‍ ഹാജി, ജലീല്‍ കാര്‍ത്തിക(വൈസ് ചെയ.മാര്‍), എം.കെ. അഷറഫ്(വര്‍ക്കിങ്​ കണ്‍.), ആബിദ് ആറങ്ങാടി, എം. നാസര്‍, ഷെരീഫ് പാലക്കി(കണ്‍വീനര്‍മാര്‍). എ.പി. അബ്​ദുൽ കരീം(ഓഡിറ്റര്‍). കൗണ്‍സിലര്‍ ടി. മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍, ബി.​കെ. യുസഫ് ഹാജി അരയി, ടി. റംസാന്‍ ആറങ്ങാടി, എം.എം. കുഞ്ഞി ഹാജി തോയമ്മല്‍, പി.വി.എം. കുട്ടിഹാജി പടിഞ്ഞാര്‍, ടി. മുത്തലിബ് കൊവ്വല്‍പള്ളി (ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. മുന്‍ ചെയര്‍മാന്‍ ടി. റംസാ​ൻ അധ്യക്ഷത വഹിച്ച​ു. ജി.സി.സി പ്രതിനിധികളായ അരയി യൂസഫ് ഹാജി, സാലിഖ് മുട്ടുന്തല, കെ.കെ. മജീദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാരുണ്യ ഭവന്‍ പദ്ധതികള്‍, നിർധന യുവതികളുടെ വിവാഹം, ചികിത്സ ധനസഹായം, വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെ ചുരുങ്ങിയ കാലം കൊണ്ട് ഒരു കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തിയ സംഘടനയാണ്​ അര്‍റഹ്മാ സൻെറര്‍. സൻെററി​‍ൻെറ സ്വന്തം സ്ഥലത്ത് നിർമിക്കുന്ന ആസ്ഥാന മന്ദിരത്തി​‍ൻെറ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കാനും നിലവിലുള്ള ജി.സി.സി കമ്മിറ്റികള്‍ക്ക് പുറമേ ്ആസ്‌ട്രേലിയ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചു. പടം chairman basheer arangadi generel convenor m k abdul rasheed
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story