Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightബാര വില്ലേജ്...

ബാര വില്ലേജ് ഓഫിസിലേക്ക് പ്രിൻറര്‍ നല്‍കി

text_fields
bookmark_border
ഉദുമ: ഉദുമ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം . പ്രിൻറർ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ വില്ലേജ് ഓഫിസര്‍ സിന്ധുവിന് പ്രിൻറര്‍ കൈമാറി.ചടങ്ങില്‍ സംഘം പ്രസിഡൻറ്​ പി. കുമാരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത്​ അംഗം നിര്‍മല, ഡയറക്ടര്‍മാരായ വി. ഗോപാലകൃഷ്ണന്‍, ദേവകി, ദാമോദരന്‍, സുധാകരന്‍ മാങ്ങാട്, പ്രദീപ് അരമങ്ങാനം എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story