Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാറും പിക്​ അപ് വാനും...

കാറും പിക്​ അപ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കുമ്പള: . വടകര ചോറോ​െട്ട ജിതിൻ (37), പിതാവ്​ രാജൻ (70), മാതാവ്​ ശൈലജ (60), ഭാര്യ ഗ്രീഷ്മ (28), മകൻ ധീരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗ്രീഷ്മയുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 10.45ഓടെ ദേശീയപാതയിൽ കുമ്പള മാവിനകട്ടയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിൽ കാസർകോട് ഭാഗത്തേക്ക് വരുകയായിരുന്ന പിക്​ അപ് വാനാണ് ഇടിച്ചത്. ഗ്രീഷ്മയെയും ധീരജിനെയും മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story