Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനാട്ടരങ്ങ് ക്യാമ്പിന്...

നാട്ടരങ്ങ് ക്യാമ്പിന് തുടക്കം

text_fields
bookmark_border
കാസർകോട്​: 'അതിജീവനത്തി​ൻെറ ആഹ്ലാദക്കൂട്ടം' നാട്ടരങ്ങ് ക്യാമ്പിന് കടിഞ്ഞിമൂല വി.ജി.എം.എ എല്‍.പി സ്‌കൂളില്‍ തുടക്കമായി. തീരദേശ മേഖലയിലെ 32 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വിനു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്​ദുല്ല, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.വി. മായാകുമാരി, കൗണ്‍സിലര്‍ അബൂബക്കര്‍, മാമുനി വിജയന്‍, വി. മധുസൂദനന്‍, കെ. അബ്​ദുൽ മജീദ്, എ.വി. ഗിരീശന്‍, ബി.പി.സി ഉണ്ണിരാജന്‍, നിര്‍മല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story