Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതാലൂക്ക് കമ്മിറ്റി

താലൂക്ക് കമ്മിറ്റി

text_fields
bookmark_border
കാഞ്ഞങ്ങാട്​: ശബരിമല അയ്യപ്പസേവാ സമാജം (എസ്​.എ.എസ്​.എസ്​) ഹോസ്ദുർഗ് രൂപവത്​കരിച്ചു. നീലേശ്വരം തളിയിൽ അയ്യപ്പ ഭജനമന്ദിരത്തിൽ ചേർന്ന യോഗത്തിൽ പന്തളം രാജപ്രതിനിധി പി.കെ. സുഭാഷ് വർമ, ജില്ല സെക്രട്ടറി ടി. രാധാകൃഷ്ണൻ, കാസർകോട്​ താലൂക്ക് പ്രസിഡൻറ്​ സുരേഷ് കീഴൂർ, ജില്ല ജോ. സെക്രട്ടറി രഞ്ജിത്ത്, നീലേശ്വരം അയ്യപ്പ ഭജനമന്ദിരം സെകട്ടറി കെ.വി. വിനോദ്, മുതിർന്ന ഗുരുസ്വാമിമാരായ കുഞ്ഞിക്കണ്ണൻ, മാണിക്കോത്ത് നാരായണൻ, പത്മനാഭൻ, ചന്ദ്രൻ, ഗോപിനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.ആർ. ഗോപിനാഥൻ ഗുരുസ്വാമി (പ്രസി), സി. നാരായണൻ നീലേശ്വരം (ജന. സെക്ര), സി.വി. ദാമോദരൻ തെക്കൻ ബങ്കളം (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story