Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 11:58 PM GMT Updated On
date_range 31 Jan 2021 11:58 PM GMTകർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചമ്പാരൻ സ്മരണകൾ
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ജോയൻറ് കൗൺസിൽ നന്മ സാംസ്കാരിക വേദി 'കർഷക സമരത്തിലെ ചമ്പാരൻ സ്മരണകൾ' പരിപാടി സംഘടിപ്പിച്ചു. ബിജു കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. റോഷിൽ ദാസ് അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നരേഷ് കുമാർ കുന്നിയൂർ ചമ്പാരൻ സ്മരണകൾ വിശദീകരിച്ചു. എസ്.എൻ. പ്രമോദ്, പ്രസാദ് കരുവളം, കെ. പ്രീത, ഭുവനേന്ദ്രൻ, പ്രദീപ് കുമാർ, സുനിത കരിച്ചേരി, എൻ. യമുന എന്നിവർ സംസാരിച്ചു. എ.വി. ശശിധരൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story