Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ.ഐ.വൈ.എഫ്​...

എ.ഐ.വൈ.എഫ്​ രക്തസാക്ഷ്യം

text_fields
bookmark_border
കാഞ്ഞങ്ങാട്​: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് നേതൃത്വത്തിൽ മഡിയനിൽ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ മണി എരിക്കുളം അധ്യക്ഷത വഹിച്ചു. എ. ദാമോദരൻ, സി.കെ. ബാബുരാജ്, സി.പി. ബാബു, കരുണാകരൻ കുന്നത്ത്, എം. നാരായണൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജിനു ശങ്കർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story