Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:04 AM GMT Updated On
date_range 31 Jan 2021 12:04 AM GMTഗാന്ധിസ്മൃതി സദസ്സ്
text_fieldsbookmark_border
കാസർകോട്: മഹാത്മ ഗാന്ധി സ്മൃതി സദസ്സ് കലക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് ഖാദര്‍ ബദരിയ, കാസര്‍കോട് വൈസ് ചെയര്പേഴ്സൻ ശംസീദ ഫിറോസ്, കാസര്‍കോട് ബ്ലോക്ക് മുന്‍ പ്രസിഡൻറ് മുഹമ്മദ്കുഞ്ഞി ചായിൻറടി, പ്രതിമ നിർമാണ കമ്മിറ്റി ചെയര്മാന് മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്, ശില്പി ഉണ്ണി കാനായി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതവും എ.ഡി.എം അതുല്‍ എസ്. നാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story