Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആസ്​റ്റർ മിംസ്​...

ആസ്​റ്റർ മിംസ്​ ഇൻഫർമേഷൻ സെൻറർ തുറന്നു

text_fields
bookmark_border
ആസ്​റ്റർ മിംസ്​ ഇൻഫർമേഷൻ സൻെറർ തുറന്നു കാസർകോട്: ആസ്​റ്റർ മിംസ് മാനേജ്മൻെറ്​ കാസർകോട്​ അരമന ഹോസ്പിറ്റലുമായി സഹകരിച്ച് കാസർകോട്ട്​ ആസ്​റ്റർ മിംസ്​ ഇൻഫർമേഷൻ സൻെറർ തുറന്നു. അരമന ഹോസ്പിറ്റലിൽ ആസ്​റ്റർ മിംസ് ഇൻഫർമേഷൻ സൻെററി​‍ൻെറ ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ഹക്കീം കുന്നിൽ, ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. കെ. ശ്രീകാന്ത്, ആസ്​റ്റർ മിംസ് കണ്ണൂർ ഡെപ്യൂട്ടി സി.എം.എസ് ഡോ. ജെ.എസ്. രാജേഷ് കുമാർ, അരമന ഹോസ്പിറ്റൽ ചെയർമാൻ ഡോ. സക്കറിയ എന്നിവർ സംസാരിച്ചു. ആസ്​റ്റർ മിംസ് ക്ലസ്​റ്റർ സി.ഇ.ഒ ഫർഹാൻ യാസിൻ സ്വാഗതവും അരമന ഹോസ്പിറ്റൽ ​െഡപ്യൂട്ടി ചെയർമാൻ ഡോ. അബ്​ദുൽ മൻസൂർ നന്ദിയും പറഞ്ഞു. Aster MiMs ആസ്​റ്റർ മിംസ്​ ഇൻഫർമേഷൻ സൻെറർ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story