Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചീമേനി തുറന്ന ജയിൽ...

ചീമേനി തുറന്ന ജയിൽ ദിനാഘോഷങ്ങൾക്ക‌് തുടക്കം

text_fields
bookmark_border
ചെറുവത്തൂർ: ചീമേനി തുറന്ന ജയിൽ ദിനാഘോഷങ്ങൾക്ക‌് തുടക്കമായി. എം. രാജഗോപാലൻ എം.എൽ.എ ഉദ‌്ഘാടനം ചെയ‌്തു. ജയിൽ സൂപ്രണ്ട‌് അശോകൻ അരിപ്പ അധ്യക്ഷത വഹിച്ചു. നവീകരിച്ച ജയിൽ കഫ‌്റ്റീരിയ പഞ്ചായത്ത‌് പ്രസിഡൻറ്​ കെ.പി. വത്സലൻ ഉദ‌്ഘാടനം ചെയ‌്തു. എ.ജി. അജിത്ത‌്കുമാർ, ആർ. വീണാറാണി, എസ‌്. ഹേമാംബിക, പി.വി. സജീഷ‌് എന്നിവർ സംസാരിച്ചു. ജോ.സൂപ്രണ്ട‌് ജയകുമാർ സ്വാഗതവും വെൽഫെയർ ഓഫിസർ ഇ.വി. ഹരിദാസ‌് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story