Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:03 AM GMT Updated On
date_range 30 Jan 2021 12:03 AM GMTപോസ്റ്റ് ഓഫിസ് മാർച്ച്
text_fieldsbookmark_border
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുയർത്തി വൈദ്യുതി ജീവനക്കാർ ഫെബ്രുവരി മൂന്നിന് ദേശീയതലത്തിൽ പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി നാഷനൽ കോഓഡിനേഷൻ ഓഫ് എപ്ലോയിസ് ആൻഡ് എൻജിനിയേഴ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പി. സീതാരാമൻ അധ്യക്ഷത വഹിച്ചു. സദർ റിയാസ്, പി.വി. മധുസൂതനൻ, കെ. ശശിധരൻ, എ. ജയകൃഷ്ണൻ, കെ. ചന്ദ്രൻ, കെ.എം. ജലാലുദ്ദീൻ, കെ.പി. അശോകൻ, സന്ദീപ് രാധാകൃഷ്ണൻ, പി.പി. ബാബു, കെ. ശ്രീനിവാസൻ, കെ.പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വി. ജനാർദനൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story