Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുല്ലച്ചേരി തോട്...

മുല്ലച്ചേരി തോട് ശുചീകരിച്ചു

text_fields
bookmark_border
ഉദുമ: ഹരിത കേരളം മിഷ​ൻെറ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി മൂന്നാം ഘട്ടത്തി​‍ൻെറ ഭാഗമായി . കാർട്ടൂണിസ്​റ്റും ചിത്രകല അധ്യാപകനുമായ ഗഫൂർ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. വാർഡംഗവും സംഘാടക സമിതി ചെയർമാനുമായ നഫീസ പാക്യാര അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ്​ മുഹമ്മദലി, പദ്ധതി കൺവീനർ മുകുന്ദൻ, ഡോക്യുമൻെററി സംവിധായകൻ ജയൻ മാങ്ങാട്, ഡോ. അഷ്റഫ്, രാജു, സുധാകരൻ മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. സുഭാഷ് ക്ലബ് മുല്ലച്ചേരി, റെഡ്സ്​റ്റാർ മൊട്ടമ്മൽ, പി. സ്മാരക ഗ്രന്ഥാലയം തുടങ്ങി സന്നദ്ധ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളിയായി. സംഘാടക സമിതി കൺവീനർ പുരുഷോത്തമൻ മുല്ലച്ചേരി സ്വാഗതവും സുധാകരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story