Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹെഡ്​ പോസ്​റ്റ്​...

ഹെഡ്​ പോസ്​റ്റ്​ ഓഫിസ്​ മാർച്ച്​

text_fields
bookmark_border
കാഞ്ഞങ്ങാട്​: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരിനിയമങ്ങള്‍ റദ്ദ് ചെയ്യുക, നാല്​ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, എല്ലാവര്‍ക്കും 10 കിലോ ധാന്യം സൗജന്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്​ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ്‌ പോസ്‌റ്റ്​ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലാളി കൂട്ടായ്മ എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി. കുട്ട്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി. അപ്പുക്കുട്ടന്‍, കാറ്റാടി കുമാരന്‍, ഡി.വി. അമ്പാടി, എ. മാധവന്‍, പി.കൃഷ്ണന്‍, എ.കെ. ആല്‍ബര്‍ട്ട്, പി. കാര്യമ്പു, കെ.വി. രാജന്‍, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി. രാഘവന്‍ സ്വാഗതം പറഞ്ഞു. CITU 28 സി.ഐ.ടി.യു നേതൃത്വത്തിൽ നടന്ന ഹെഡ് ​പോസ്​റ്റ്​ ഒാഫിസ്​ മാർച്ച്​ എൽ.ഡി.എഫ്​ ജില്ല കൺവീനർ കെ.പി. സതീഷ്​ചന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story