Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകളിയാട്ട മഹോത്സവം...

കളിയാട്ട മഹോത്സവം ചടങ്ങിലൊതുക്കും

text_fields
bookmark_border
കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് 30 മുതൽ നടക്കേണ്ടിയിരുന്ന കളിയാട്ട മഹോത്സവം കോവിഡ്​ നിയന്ത്രണ പശ്ചാത്തലത്തിൽ ചടങ്ങിലൊതുക്കും. ദൈവിക ചടങ്ങായ അരിത്രാവൽ അടിയന്തിരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു. കോലധാരികൾക്ക് സമാശ്വാസവും നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story