Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബൈക്ക് ചുമലിലേറ്റി...

ബൈക്ക് ചുമലിലേറ്റി പ്രതിഷേധം

text_fields
bookmark_border
ചെറുവത്തൂർ: പെട്രോൾ -ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ചെറുവത്തൂരിൽ സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ ബൈക്ക് ചുമലിലേറ്റി പ്രകടനം നടത്തി. അമ്പതോളം പേർ പങ്കെടുത്തു. സി.പി.എം ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ. സുധാകരൻ ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story