Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമണ്ഡലം കൺവെൻഷൻ

മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
കാഞ്ഞങ്ങാട്​: മഹിള കോൺഗ്രസ്​ കാഞ്ഞങ്ങാട്​ മണ്ഡലം കൺ​െവൻഷൻ ജില്ല വൈസ് പ്രസിഡൻറ്​ സി. ശ്യാമള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി.വി. സുമതി അധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ. സുധാകരൻ ക്ലാസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.പി. ബാലകൃഷ്ണൻ, ജില്ല മഹിള കോൺഗ്രസ്​ സെക്രട്ടറി സരോജിനി, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ ടി.വി. ശ്യാമള, മഹിള കോൺഗ്രസ്​ നിയോജക വൈസ് പ്രസിഡൻറ്​ കമലാക്ഷി എന്നിവർ സംസാരിച്ചു. മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി. ജയശ്രീ സ്വാഗതവും മഹിള മണ്ഡലം സെക്രട്ടറി എച്ച്.കെ. ജയശ്രീ നന്ദിയും പറഞ്ഞു. mahila മഹിള കോൺഗ്രസ് കാഞ്ഞങ്ങാട് ജില്ല വൈസ് പ്രസിഡൻറ്​ സി.ശ്യാമള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story