Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടുക്കളത്തോട്ട മത്സരം

അടുക്കളത്തോട്ട മത്സരം

text_fields
bookmark_border
തൃക്കരിപ്പൂർ: വിഷരഹിത പച്ചക്കറി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വൾവക്കാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി യു.എ.ഇ ശാഖ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വൻവിജയമായി. നബിദിനത്തിൽ ആരംഭിച്ച മത്സരത്തി​‍ൻെറ സമാപനവും വിജയികൾക്കുള്ള സമ്മാന വിതരണവും ഖത്തീബ് മുഹമ്മദ് സിറാജ് ലത്വീഫി ഉദ്ഘാടനം ചെയ്തു. മത്സരത്തി​‍ൻെറ രണ്ടാം റൗണ്ടിലെത്തിയ 47 കുടുംബങ്ങളെയും ആദരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി. അഷ്റഫ് മുൻഷി അധ്യക്ഷത വഹിച്ചു. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഡോ.വീണ റാണി കർഷകരുമായി സംവദിച്ചു. ജനപ്രതിനിധികളായ വി.പി.പി. ശുഹൈബ്, ടി.എസ്. നജീബ്, എം. സൗദ, കൃഷി അസിസ്​റ്റൻറ്​ ഡയറക്ടർ ജ്യോതികുമാരി, കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, എം. സുരേഷ്, കെ.പി. ഫാത്തിമ, വി.പി.പി. ലിയാഖത്തലി, ടി.എം. മുസ്തഫ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story