Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടുക്കയിൽ സംഘർഷത്തിന്...

അടുക്കയിൽ സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു

text_fields
bookmark_border
കുമ്പള: . ചൊവ്വാഴ്ച വൈകുന്നേരം ഇവിടെയുള്ള ഭജനമന്ദിരത്തിന് സമീപം മതിലിനോട് ചേർന്ന് ഒരു സംഘം അനധികൃതമായി ഷെഡ് നിർമിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന മറ്റൊരു സംഘം തടയാനെത്തിയതോടെയാണ് സംഘർഷത്തിന്​ തുടക്കം കുറിച്ചത്​. കുമ്പള എസ്.ഐ സന്തോഷി​‍ൻെറ നേതൃത്വത്തിൽ പൊലീസ് രംഗം ശാന്തമാക്കുകയും ഇരുവിഭാഗത്തിലെയും കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ സാമുദായിക സംഘർഷത്തിന് ശ്രമിച്ചതിന് സ്വമേധയ കേസെടുക്കുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story