Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലൈബ്രറി കൗൺസിൽ ജില്ലതല...

ലൈബ്രറി കൗൺസിൽ ജില്ലതല വായന മത്സരം

text_fields
bookmark_border
ഉദുമ: പാലക്കുന്ന് അംബിക സ്കൂളിൽ ജില്ല പ്രസിഡൻറ്​ കെ.വി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. യു.പി, മുതിർന്നവർ, വനിത വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിൽ 97 പേർ പങ്കെടുത്തു. സെക്രട്ടറി ഡോ. പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജോ.​ സെക്രട്ടറി ടി. രാജൻ, പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ, കെ. രവീന്ദ്രൻ, പപ്പൻ കുട്ടമത്ത്, അംബുജാക്ഷൻ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story