Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:19 AM GMT Updated On
date_range 26 Jan 2021 12:19 AM GMTഷംസുദ്ദീന് അരിഞ്ചിര ഹജ്ജ് കമ്മിറ്റി അംഗം
text_fieldsbookmark_border
നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി നീലേശ്വരം നഗരസഭ കൗണ്‍സിലറും ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും കോട്ടപുറം സ്വദേശിയുമായ ഷംസുദ്ദീന് അരിഞ്ചിരയെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ഐ.എന്‍.എല്‍ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. നീലേശ്വരം നഗരസഭ ആനച്ചാല്‍ വാര്‍ഡ് മെംബറാണ്. എല്‍.ഡി.എഫ് നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി വൈസ് ചെയര്മാന് കോട്ടപ്പുറം മില്ലത്ത് സാന്ത്വനം കമ്മിറ്റി ചെയര്മാന്, സേട്ടു സാഹിബ് സാംസ്കാരിക കേന്ദ്രം നിര്‍മാണ കമ്മിറ്റി ചെയര്മാന്, നാഷനല്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് മുഖ്യ രക്ഷാധികാരി, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം അനാഥ അഗതി മന്ദിരം സെക്രട്ടറി, കോട്ടപ്പുറം വാര്‍ഡ് ജാഗ്രത കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലും ഷംസുദ്ദീന് അരിഞ്ചിര പ്രവര്‍ത്തിക്കുന്നുണ്ട്. nlr SHAMSUDEEN ARINGIRA LDF.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story