Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകെ.എം. കുഞ്ഞബ്​ദുല്ല...

കെ.എം. കുഞ്ഞബ്​ദുല്ല അനുസ്മരണം

text_fields
bookmark_border
ചെറുവത്തൂർ: പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ കമ്മിറ്റി കെ.എം. കുഞ്ഞബ്​ദുല്ല അനുസ്മരണവും അവാർഡ് ദാനവും നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. അവാർഡ് ദാനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.വി. പ്രമീള നിർവഹിച്ചു. അവാർഡ് വിദ്യ വിജയൻ ഏറ്റുവാങ്ങി. വാസു ചോറോട് കെ.എം.കെ. അനുസ്മരണം നടത്തി. ഫറഹാന അഷ്റഫ്, കെ.കെ. നായർ, ശോഭന കണ്ണംകുളം എന്നിവർ സംസാരിച്ചു. അനീഷ് വെങ്ങാട്ട് സ്വാഗതവും ഉണ്ണികൃഷ്ണൻ കണ്ണംകുളം നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story